ജാഹിലിയ്യാ കാലഘട്ടം


സത്ത്യത്തിനും ദര്‍മത്തിനും ലോകത്ത് എവിടേയും സ്ഥാനമില്ലാത്ത കാലത്തെയാണ് ചരിത്ര പ്രസിദ്ദമായ ജാഹിലിയ്യ കാലഘട്ടം എന്ന് പറയുന്നത്. പണവും കഴൂക്കവും ഉണ്ടെകില്‍ ജീവിക്കാം അല്ലാത്തവരെ മ?ൃഗമായി പരിഗണിക്കുന്ന കാലഘട്ടമായിരുന്നു ഗോത്ര ഭരണമായരുന്നു ഉണ്ടായിരുന്നത് ഓരോ ഗോത്രത്തിനും ഓരോ ര?ാഷട്രമുണ്ടായിരുന്നു ചെറിയ ഓരു കാരണം കൊണ്ട് ഗോത്രങ്ങള്‍ തമ്മില്‍ കലഹങ്ങള്‍ ഉണ്ടായിരുന്നു. ഈ കലഹം ദീര്‍ഘകാലം ഉണ്ടായിരിക്കും ഏതെകിലും ഓരു ഗോത്രം സഹകരി?ച്ചാല്‍ ആ തീ അണയുകയൊളളു മനുഷ്യ?നെ വാങ്ങി കൊണ്ട് വന്ന് വിഗ്ര?ഹങ്ങള്‍ക്ക് മുബില്‍ ബലി അറുക്കുമായിരുന്നു പലിശയും വ്യഭിചാരവും അവര്‍ക്ക് പ്ര?ശ്നമില്ലായിരുന്നു പെണ്കുട്ടികളുണ്ടാകുന്നത് അവര്‍ക്ക് അപമാനമാണ് പ്ര?സവിച്ച ഉടനെ പെണ്‍ക്കുന്നുങ്ങളെ ജീവനോടെ കുഴിച്ചു മൂടുമായിരുന്നു ഇതൊന്നും അന്നത്തെ കാലത്ത് തെറ്റല്ലായിരുന്നു അന്നത്തെ കാലത്ത് ചിലര്‍ സുഖ ജീവിതം നയിക്കുകയും ബഹുപൂരിഭാഗം ആളുകളും നരഗജീവിതം അനുഭവിക്കുന്നവരായിരുന്നു സത്രീകള്‍ക്ക് പിന്തുടരാവകാശമോ മറ്റു വല്ല അവകാശമോ ഉണ്ടായിരുന്നില്ല പുരുഷന്‍മാരുടെ കളികോപ്പ് സ്വാത്ത് മാത്രമായിരുന്നു അന്ന് ലോകത്ത് കൃസ്ത്യാണികളും ജൂതന്മാരും ഉണ്ടായിരുന്നു. വേത ഗ്രന്തങ്ങളെല്ലാം ഇഷ്ടാനുസരണം അവര്‍ മാറ്റി മറിച്ചു. അങ്ങനെ അവരില്‍ തന്നെ പലവിഭാഗങ്ങള്‍ ഉണ്ടാകുകയും അവര്‍ തമ്മില്‍ യുദ്ധങ്ങളും കലഹങ്ങളും ഉണ്ടായി കൊണ്ടേയിരുന്നു. അറേബ്യയില്‍ ദീറ്ക കാലമായി പ്രവാചകന്‍മാരോ പരിഷ്കര്‍ത്താക്കളോ വന്നിരുന്നില്ല. ദൈവ വിശ്വാസത്തിന്‍റെ അടിത്തറയുടം മേല്‍ ഇബ്രാഹീംനബി നിര്‍മിച്ച കഅ്ബ വവിഗ്രഹങ്ങള്‍ ആരാദിക്കുന്ന കേന്ദ്രമായി മാറിയിരുന്നു. ധാരാളം ഭിംഭംങ്ങള്‍ കഅ്ബക്കുള്ളില്‍ ഉണ്ടാക്കി വച്ചിരുന്നു. ജൂതമതവും ക്രൈസ്തമതവും സ്വീകരിച്ചവര്‍ അറബികളില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് പ്രതാനമായും ഉണ്ടായിരുന്നത് കള്ള്കുടിയായിരുന്നു. എല്ലാ വീടുകളും കള്ള്ഷാലകളായിരുന്നു ഇ ധുര്‍ഗണ്‍ സന്ദിയില്‍ നിന്ന് മോചനം നേടാന്‍ ഒരു മാര്‍ഗദര്‍ഷിനുയുടെ ആവശ്യമുണ്ടായിരുന്നു. മാര്‍ഗദര്‍ശി ഇബ്രാഹീം നബിയുടെ സന്താനപരംബരയില്‍ നിന്നായിരിക്കണമെന്നായിരുന്നു അള്ളാഹുവിന്‍റെ കല്‍പ്പന. അങ്ങനെ കൃസ്ഥാപ്തം 571 റബീഹുല്‍ അവ്വല്‍ 12 ന് നബി (സ) ഭൂജാതനായി. അങ്ങനെ നബി (സ) ഈ ലോകത്തിന്‍റെ മാര്‍ഗദര്‍ശിയായി മാറി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ