നബി (സ)യുടെ ശക്തി


ഒരു മല്ലന്‍റെ കഥയാണ് .മല്ലയുദ്ധത്തില്‍ പേരെടുത്ത ആള്‍ മക്കകാര്‍ക്കു സുപരിചിതന്‍. പേര് റുക്കാന ജോലി ഗുസ്തി. നല്ല ആരോഗ്യവാന്മാരും മെയ് വഴക്കം വന്നവരും റുക്കാനയെ വെല്ലുവിളിക്കും അതോടെ ജനശ്രദ്ധയാകര്‍ഷിക്കും. ജനം ഉല്‍ക്കണ്ഠയോടെ കാത്തിരിക്കും. ഗുസ്തിയുടെ സമയം വരുമ്പോള്‍ കണക്കിലാത്ത ജനം വന്നുചേരും. പോര്‍വിളിക്കള്‍ ഉയര്‍ന്ന് വരും. നിമിഷങ്ങള്‍ക്കകം ഗുസ്തി തുടങ്ങും ജനം നോക്കിനില്‍ക്കെ റുക്കാന എതിരാളിയെ എടുത്തെറിയും. പ്രതിയോഗി നിലം പരിശായി റുക്കാന വിജയം വരിക്കുന്നു. ജനം ആര്‍ത്തു ചിരിക്കുന്നു ആഹ്ലാദത്തിന്‍റെ ആരവം റുക്കാനയെ തോല്‍പ്പിക്കാന്‍ ആവില്ല ആരും റുക്കാനയോടു വിജയിക്കില്ല മക്കകാര്‍ അങ്ങനെ വിശ്വസിക്കും. ഒരു ദിവസം നബി (സ) ഒരു മലചെരുവിലൂടെ നടന്നു വരുമ്പോള്‍ എതിരിലൂടെ റുക്കാന വരുന്നുണ്ടണ്ട് ഒരു മല്ലന്‍ വരുന്നപ്പോലെ നെഞ്ചുവിരിച്ച് വരുന്നുണ്ടണ്ട്. ആരുകണ്ടണ്ടാലും വഴി മാറുന്ന സ്ഥാനത്ത് നബി (സ) തല ഉയര്‍ത്തി വരുന്നുണ്ടണ്ട് റുക്കാന ഇതു കണ്ടണ്ട് ദേശ്യം പിടിച്ചു. റുക്കാന നബി (സ) യെ പോരിന് വിളിച്ചു നബി (സ) സമ്മദിക്കുകയും ഒരു കാര്യം പറയുകയുണ്ടണ്ടായി ഗുസ്തിയില്‍ പരാജയപ്പെട്ടാല്‍ നീ ഇസ്ലാം മതം സ്വീകരിക്കുമോ എന്ന് ചോദിച്ചു റുക്കാന സമ്മതിച്ചു. ആളുക്കള്‍ ഇത് കേട്ട് ഗുസ്തിക്ക് വേണ്ടണ്ടി കാത്തിരുന്നു. അങ്ങനെ ഗുസ്തി ആരംഭിച്ചു ഒന്നാം തവണ റുക്കാന നിലം പതിച്ചു. റുക്കാന പറഞ്ഞു സാരമില്ല ഒരു തവണക്കൂടി റുക്കാന നബി (സ) യെ ഗുസ്തിക്ക് വിളിച്ചു നബി (സ) സമ്മദിച്ചു. വീണ്ടണ്ടും റുക്കാന നിലം പതിച്ചു റുക്കാന പറഞ്ഞു സാരമില്ല ഒരു തവണക്കൂടി റുക്കാന നബി (സ) യെ ഗുസ്തിക്ക് വിളിച്ചു വീണ്ടണ്ടും റുക്കാന നിലം പതിച്ചു. റുക്കാന അവിടെ വെച്ച് ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാം സ്വീകരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ