ഇസ്ലാമിക ചരിത്രത്തില്‍ അറിയപ്പെട്ട യുദ്ധമാണ് ബദ്ര്‍ ഹിജ്റ രണ്ടാം വര്‍ഷം റമളാന്‍ പതിനേഴിനാണ് യുദ്ധം നടന്നത്. ശത്രുക്കളുടെ ശല്യം സഹിക്കാന്‍ കയ്യാതായപ്പൊള്‍ മുസ്ലീംങ്ങളും നബിയും ഹിജ്റ പോയി. അതിനു ശേഷം മദീനയിലേക്ക് ഷണിക്കപ്പെട്ടു ഷണം സ്വീകരിച്ചുക്കോണ്ട് മദീനയിലേക്ക് ഹിജ്റ പോയി. മക്കാ മുശ്രിക്കീങ്ങള്‍ മുസ്ലീംങ്ങളുടെ സമ്പത്തുമായി ഷാമിലേക്ക് കച്ചവടത്തിന് പോയി ഈ വിവരം നബി (സ) അറിയുകയും കച്ചവട സംഗത്തെ തടയണമെന്ന് ലക്ഷ്യവച്ചു. അബൂസുഫിയാനായിരുന്നു കച്ചവട സംഗത്തിന്‍റെ നേതാവ്. നബി (സ) യും മുസ്ലീംങ്ങളും തടയാന്‍ ലക്ഷ്യം വച്ചകാര്യം അറിയുകയും മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ടു. യുദ്ധം ചെയ്ത ഷേശം മാത്രമേ മടങ്ങുകയൊള്ളൂ എന്ന് അബൂജഹല്‍ ഉറപ്പിച്ചു. ശേഷം അബൂജഹലിന്‍റെ നേതൃത്വത്തില്‍ ഒരു സംഗം ബദ്റില്‍ എത്തി. 700 ഒട്ടകങ്ങളും 100 കുതിരകളും 950 യോദാക്കളും അടങ്ങുന്ന ഖുറൈശിസംഘം ബദ്റില്‍ എത്തി വിവരമറിഞ്ഞ നബി (സ) യും 313 സ്വഹാബികളും 2 കുതിരകളും 70 ഒട്ടകങ്ങളുമായി മുസ്ലീം സംഗം ബദ്റില്‍ എത്തി യുദ്ധം ആരമ്പം കുറിച്ചു. ശത്രുപക്ഷത്തെ പ്രമുകരായ ഉത്തബത്ത് ശയിബത്ത് മുസ്ലീംങ്ങളെ വെല്ലുവിളിച്ച് കൊണ്ടണ്ട് മുമ്പോട്ട് കടന്ന് വന്നു. ആരെങ്കിലും മുണ്ടേണ്ടാ ഞങ്ങളെ നേരിടാന്‍ എന്ന ചോദ്യത്തിനുമുമ്പില്‍ സ്വഹാബത്ത് പിടിച്ച് നില്‍കാനില്ലാ അലീ (റ) ഹംസാ (റ) ഉബൈദ് (റ) എന്നിവര്‍ മുമ്പലോട്ട് വന്നു യുദ്ധംചെയ്തു. നബി (സ) ദുആ ചെയ്തു അഹങ്കാരികളായ ഖുറൈശികള്‍ നിന്നെ നേരിടുവാനും നിന്‍റെ ദൂദനെ കളവാകാനുമാണവര്‍ വന്നിരിക്കുന്നത്. അല്ലാഹുവെ നീ വാക്ദാനം ചെയ്ത സഹായം ഞങ്ങള്‍ക്ക് ലഭ്യമാക്കേണമെ അല്ലാഹുവെ മുസ്ലിമീങ്ങള്‍ ഇപ്പോള്‍ വധിക്കപെടുകയാണകില്‍ നിന്നെ ആരാദിക്കാന്‍ ആരും ഉണ്ടണ്ടാകുകില്ല. അപ്പോയാണ് തന്‍റെ സഹായം ലഭിക്കുന്ന ഒരു ആയത്ത് ഇറങ്ങി. നബി (സ) ദുആ ചെയ്തതിന് ഉത്തരമായി മലക്കുകളെ അവരെ സഹായിക്കാന്‍ വേണ്ടണ്ടി അയച്ചു. അബു ജഹലിനെ പോലെയുളള പ്രമുഖരായ എഴുപതോളം ആളുകളെ വധിക്കുകയും പിടിക്കപെട്ടവരെ തടവുകാരാക്കുകയും ചെയ്തു പതിനാല് പേരാണ് മുസ്ലീംങ്ങളില്‍ നിന്ന് ശഹീദായത്. ബദറില്‍ വലിയൊരു വിജയമാണ് മുസ്ലീംങ്ങള്‍ നേടിയത്.
ഉഹ്ദ്
മദീനയെ നശിപ്പിക്കാന്‍ വന്‍ യുദ്ധസന്നാഹവുമായി എത്തിയ മക്കക്കാരെ ബദ്റില്‍ വെച്ച് മുസ്ലിങ്ങള്‍ പരാജയപ്പെടുത്തി. ഇതിന്‍റെ പ്രധികാരമായി അടുത്ത വര്‍ഷം മക്കക്കാരുടെ നീക്കമാണ് ഉഹ്ദ് യുദ്ധം.
ശവ്വാല്‍ മാസത്തില്‍ അബൂസുഫ്യാന്‍റെ നേതൃത്വത്തില്‍ മക്കക്കാര്‍ 3000 ആള്‍ക്കാരും 200 മറ്റു ഭടന്മാരും അടങ്ങുന്ന സൈന്യവുമായാണ് മക്കക്കാര്‍ ലക്ഷമാക്കിയത്. മദീനയുടെ അടുത്ത പ്രദേശമായ ഉഹ്ദ് മലയിടുക്കില്‍ 1000 കാല്‍നടയാത്രക്കാരും അടങ്ങുന്ന നബി (സ) നേതൃത്വത്തിലുള്ള സൈന്യം മക്കക്കാരെ പ്രതീക്ഷിച്ചു നിന്നു. മലയുടെ മുകളില്‍ കുറച്ച് അമ്പൈയ്ത്തുക്കാരെ നിറുത്തി. എന്തു സംഭവിച്ചാലും താഴെയിറങ്ങരുത് എന്ന് നബി (സ) കല്‍പ്പിച്ചു. ശവ്വാല്‍ മാസം 3ാം തിയ്യതിയാണ് ഉഹ്ദ് യുദ്ധം നടന്നത്. തുടക്കവിജയം മുസ്ലിങ്ങള്‍ക്കായിരുന്നു. ഖുറൈശികള്‍ പിന്തിരിഞ്ഞു എന്ന് കരുതി നബി (സ) യുടെ കല്‍പ്പന ധിക്കരിച്ച് താഴെയിറങ്ങി. പക്ഷെ ചില ആളുകള്‍ അവിടെ തന്നെ നിന്നു. ഖാലിദ് ബിന്‍ വലീദായിരുന്നു ഖുറൈശി സൈന്യത്തിന്‍റെ തലവന്‍. ഈ തക്കം നോക്കി മലയുടെ പിന്നിലൂടെ വന്ന് മുസ്ലങ്ങളെ ആക്രമിക്കുകയാണ് ചെയ്തത്. പ്രധീഷിക്കാെ തയായിരുന്നു ആക്രമണം. അതിനിടയില്‍ പ്രധാനപ്പെട്ട വാര്‍ത്ത കേള്‍ക്കന ിടയായി. ധീരനായ യോദ്ധാവും മുസ്ലങ്ങളുടെ നായകനുമായ ഹംസ (റ) വധിക്കപ്പെട്ടു എന്ന വാര്‍ത്ത കേട്ടത്. മുത്ത് നബി (സ) തങ്ങള്‍ക്ക് പരുക്കേറ്റ സമയം കൂടിയായിരുന്നു അത്. അതിനിടയില്‍ നബി (സ) വധിക്കപ്പെട്ടു എന്ന വ്യാജ വാര്‍ത്തയും പടര്‍ന്നു. എന്നാല്‍ യഥാര്‍ത്തത്തില്‍ ധീരനായ മിസ്അബ് ബിനു ഉമൈര്‍ (റ) ആണ് വധിക്കപ്പെട്ടിരുന്നത്. അതിനു ശേഷം മുസ്ലിങ്ങള്‍ ശത്രു പക്ഷമായ ഖുറൈശി സൈന്യത്തെ തുരത്തി ഓടിച്ചങ്കിലും മുസ്ലിങ്ങള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടണ്ടായത്. 70 തോളം മുസ്ലിങ്ങളാണ് ഉഹ്ദ് യുദ്ധത്തില്‍ വധിക്കപ്പെട്ടത്. ശേഷം യുദ്ധത്തില്‍ ശഹീദായ മുസ്ലിങ്ങളെ നബി (സ) അവിടത്തന്നെ ഖബറടക്കുകയും ചെയ്തു. അതിനുശേഷം ശത്രുക്കളുടെ പിന്നില്‍ ഒരു സംഘത്തെ നബി (സ) അയക്കുകയും മദീനയുടെ പ്രദേശത്തുനിന്ന് എത്രയും പെട്ടന്ന് അകറ്റി നിര്‍ത്താന്‍ പറയുകയും ചെയ്തു.
മക്കാ വിജയം
നബി(സ്വ)തങ്ങളും ഖുറൈഷികളും തമ്മിലുണ്ടമായിരുന്ന ഒരു കരാറായിരുന്നു ഹുദൈബിയ കരാര്‍. മൂന്ന് വര്‍ഷത്തിനു ശേഷം ഖുറൈഷികള്‍ ഹുദൈബിയ കരാര്‍ ലംഘിക്കുകയും ചെയ്തു. സംഖ്യ കക്ഷികളായി ഗോത്രങ്ങളെ ഇരു കക്ഷികളോ ഇരു കക്ഷികളുടെ ഗോത്രങ്ങളോ ആക്രമിക്കരുത് എന്നതായിരുന്നു ഹുദൈബിയ കരാറിന് പ്രധാനപ്പെട്ടും ഉണ്ടണ്ടായിരുന്നത്.
ഹുദൈബിയ കരാറിനു മൂന്ന് വര്‍ഷത്തിന് ശേഷം ഖുറൈഷികളുമായി സംഖ്യത്തിലുണ്ടണ്ടായിരുന്ന ബനുബക്കര്‍ ഗോത്രം മുസ്ലീമീങ്ങളുടെ സംഖ്യഗോത്രമായ ബനുഖുസാഅ ഗോത്രത്തെ ആക്രമിച്ച സംഭവമുണ്ടണ്ടാവുകയും ഇതിന് ഖുറൈഷികളില്‍ നിന്ന് ചിലരുടെ പിന്തുണയും ഉണ്ടണ്ടായിരുന്നു. ഇതു കാരണം ഹുദൈബിയ കരാര്‍ ലംഘിക്കുകയുണ്ടണ്ടായി. ഈ വിവരം നബി (സ) അറിയുകയും കരാര്‍ ലംഘിക്കപ്പെട്ടതായി പ്രഖ്യാപനം നടത്തുകയും ചെയ്തു. ഇതു പരിഹരിക്കാനായി മദീനയില്‍ എത്തിയ ഖുറൈഷികളുടെ നേതാവും കൂടിയായ അബൂ സുദിയാനോട് മൂന്ന് കാര്യങ്ങള്‍ മുന്നോട്ട് വെച്ചു. ഒന്ന്, അക്രമകാരികളായ ബനുബക്കര്‍ ഗോത്രവുമായുള്ള സംഘ്യം ഒഴിവാക്കുക. അതിനു ശേഷം അക്രമിക്കപ്പെട്ട ഖുസാ ഗോത്രത്തിന് നഷ്ട പരിഹാരം നല്‍കുകയും ശേഷം ഹുദൈബിയ കരാര്‍ റദ്ദാക്കുകയും ചെയ്തു. ആദ്യം പറഞ്ഞ രണ്ടണ്ട് കാര്യങ്ങള്‍ക്കും ഖുറൈശികള്‍ക്ക് താല്‍പര്യമില്ലായിരുന്നു. എന്നിരുന്നാലും അവരുടെയും ആഗ്രഹം കരാര്‍ നിലനിര്‍ത്തണം എന്നായിരുന്നു. ആദ്യത്തെ രണ്ടണ്ടു കാര്യങ്ങള്‍ തീരുമാനിക്കാതെ സന്ധി നിലനില്‍ക്കുകയില്ലെന്ന് നബി (സ) അറീക്കുകയും ചെയ്തു. നിരാശനായി കൊണ്ടണ്ട് മക്കയിലേക്ക് തന്നെ തിരിക്കുകയാണ് ചെയ്തത്. അങ്ങനെയിരിക്കയാണ് മൂന്ന് വര്‍ഷത്തെ സമാധാനത്തിനു ശേഷം മുസ്ലിങ്ങള്‍ക്ക് ഖുറൈശികള്‍ ഇടയില്‍ വീണ്ടണ്ടുമൊരു യുദ്ധയന്തരീക്ഷം ഉണ്ടണ്ടാവുകയാണ് ചെയ്തത്.
മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്യേണ്ടണ്ടിവന്ന മുഹമ്മദ് നബി (സ)മുസ്ലീംങ്ങളുടെ ആരാധനാലയമായ പരിശുദ്ധമായ കഅ്ബ സ്ഥിതിചെയ്യുന്ന മക്കയിലേക്ക് മുസ്ലീംങ്ങളോടൊപ്പം തിരികെ പോവുകയും അവിടെ എത്തി കീഴടക്കിയ സംഭവമാണ് മക്കാവിജയം എന്നറിയപ്പെടുന്നത്.
പരിശുദ്ധ മക്കയുടെ അധികാരികളായ ഖുറൈഷി സൈന്യം യുദ്ധത്തിന് തയ്യാറുണ്ടെണ്ടന്ന് മുന്നില്‍ കണ്ടണ്ട് കൊണ്ടണ്ട് പ്രതിരോധനടപടികളുമായാണ് മുസ്ല ിമീങ്ങള്‍ എത്തിയിരുന്നത്. എങ്കിലും യുദ്ധമൊന്നും ഉണ്ടണ്ടായിരുന്നില്ല. കാരണം ഖുറൈഷികള്‍ സ്യയം കീഴടങ്ങാന്‍ ധാരണയാവുകയും ശേഷം മക്കയിലെ മുസ്ലീംങ്ങള്‍ക്ക് കീഴടങ്ങികൊടുത്തും അതിന് ശേഷം മുസ്ലീംങ്ങളുമായി യുദ്ധത്തിലായിരുന്ന ഖുറൈഷി ഗോത്രത്തിലെ എല്ലാവര്‍ക്കും മാപ്പ് കൊടുക്കുകയും ചെയ്തു.
തബൂക്ക് യുദ്ധം
മുസ്ലീംങ്ങള്‍ നടത്തിയ രണ്ടണ്ടാമത്തെ യുദ്ധമാണ് തബൂക്ക് യുദ്ധം. മുത്ത് നബി (സ) നേരിട്ട് പങ്കെടുത്ത അവസാനത്തെ യുദ്ധവുമാണ് തബൂക്ക് യുദ്ധം. മക്കാവിജയത്തിനും ഹുനൈന്‍ യുദ്ധത്തിനു ശേഷം അറേബ്യന്‍ ഉപ ദ്വീപ് മുഴുവനായും മുസ്ലിങ്ങളുടെ അധീനയിലാവുകയാണുണ്ടണ്ടായത്. ആ സമയത്തു തന്നെ ലോകത്തില്‍ തന്നെ വലിയ സാമ്രജങ്ങളില്‍ പെട്ട ഒന്നായ ബൈസാന്‍റിയന്‍ സാമ്രജത്തിന് വലിയെരു ഭീഷണി കൂടി ഉയര്‍ന്നുവന്നതായി ബോധ്യമായി. നബി (സ) അയച്ച ദൂതനെ വധിച്ചതിന് പ്രധികാരമായാണ് മുഅ്ത്ത് യുദ്ധം നടന്നത്.സാഹചര്യം പ്രധികൂലമായതിനാല്‍ മുസ്ലിങ്ങള്‍ പിന്തിരിഞ്ഞിരുന്നു. ഈ സമയം വളര്‍ന്നു വന്ന മുസ്ലിം ശക്തിയെ ഇല്ലാതാക്കുക എന്ന ലക്ഷത്തോടെ റോമന്‍ ചക്രവര്‍ത്തിയായ ഹിറാക്ലിയസ് തയ്യാറടുക്കുന്ന വാര്‍ത്തയും ഇതിനകം പടര്‍ന്നിരുന്നു. തങ്ങള്‍ക്കതിരെ യുദ്ധവിളി ഉയര്‍ത്തുന്ന ശത്രുവിനെതിരെ രംഗത്തിറങ്ങി ശക്തിതെളൂക്കേണ്ടത് അനുവാര്യമാണന്ന് തീരിമാനമെടുത്തു നബി (സ) റോമന്‍ സാമ്രാജത്തനെതിരെ സൈനിക നീക്കത്തിന് തയ്യാറടുക്കുകയും,എന്നാല്‍ മുസ്ലിങ്ങളുടെ നീക്കമറിഞ്ഞ് റോമന്‍ സൈന്യം ഭയന്നുപോയി. 20,000 വരുന്ന റോമന്‍ സൈന്യത്തെ 3000വരുന്ന ചെറുസംഘം പരാജയപ്പെടുത്തിയതിന്‍റെ വേദനകള്‍ അവരെ വല്ലാതെ അലട്ടുകയുണ്ടണ്ടായി. ഒരു ഏറ്റു മുട്ടലിന് നില്‍ക്കാതെ റോമന്‍ സൈന്യം തബൂക്കില്‍ നിന്നും സിറിയിലേക്ക് പിന്മാറി. ഈ സൈനിക നീക്കങ്ങള്‍ തബൂക്കിലും പരിസര പ്രദേശങ്ങളിലുമുള്ള ഒട്ടനവധി ഗോത്രങ്ങള്‍ മുസ്ലിങ്ങളുടെ ഈ സൈനിക നീക്കത്തിന്‍റെ മുന്നറ്റം അംഗീകരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ