ചെറുപ്പകാലം


ഒരു കുട്ടി ജനിച്ചാല്‍ ആ കുട്ടിക്ക് മുലപ്പാല്‍ നല്‍കാന്‍ വേണ്ടി അന്യ സ്ത്രീകളെ ഏല്‍പ്പിക്കുക എന്നത് അറബികള്‍ക്ക് അഭിമാനമുള്ള കാര്യമാണ്. എട്ട് സ്ത്രീകള്‍ നബി(സ്വ) തങ്ങള്‍ക്ക് മുലകൊടുത്തിട്ടുണ്ടണ്ട്. ആദ്യമായി മുലകൊടുത്തത് സ്വന്തം ഉമ്മയായ ആമിനാ ബീവി(റ) ആണ്. ഉമ്മയായ ആമിനാ ബീവി(റ) മൂന്ന് ദിവസമാണ് മുലകൊടുത്തത്. പിന്നെ സുവൈബത്തുല്‍ അസ്ലമിയ്യ (അബൂ ലഹബ് ഇത്ഖ് ചെയ്ത മഹതി), ഹലീമത്തുല്‍ സഅ്ദിയ്യ കൗല ബിന്‍ത് മുന്‍ദിര്‍, ഉമ്മു അയ്മന്‍, ആതിഖ ബിന്‍ത് ഹിലാല്‍, ആതിഖ ബിന്‍ത് മുര്‍റത്, ആതിഖ ബിന്‍ത് അഖസ് ഇവരല്ലാവരും നബി(സ്വ) തങ്ങളെ മുലയൂടിയവരാണ്. കൂടുതല്‍ കാലം മുലയൂടിയത് ഹലീമത്തുല്‍ സഅ്ദിയ്യ(റ) ആണ്. നബി(സ്വ) തങ്ങള്‍ ചെറുപ്പത്തില്‍ തന്നെ പല അത്ഭുതങ്ങള്‍ കാണിച്ചിട്ടുണ്ടണ്ട്. ഒരിക്കല്‍ നബി(സ്വ) തങ്ങളെ കാണാതായി ഹലീമാ ബീവി പേടിച്ചു അങ്ങനെ നില്‍ക്കുമ്പോള്‍ ദൂരെ നിന്ന് ഹലീമാ ബീവിയുടെ മകളുടെ കൂടെ നടന്ന് വരുന്നു. ഹലീമാ ബീവി ചോദിച്ചു ഈ ചുട്ടുപൊള്ളുന്ന വെയിലിലൂടെയാണോ നടക്കുന്നത് മകള്‍പറഞ്ഞു;ഉമ്മ എന്‍റെക്കൂകരന്‍ വെയില്‍ കൊണ്ടണ്ടിട്ടില്ല ഒരു മേഘം തണല്‍ കൊടുത്തിട്ടുണ്ട് നബിതങ്ങള്‍ നിക്കുമ്പോള്‍ മേഘം നില്‍ക്കും നടക്കുമ്പോള്‍ മേഘം തങ്ങളോടപ്പം സഞ്ചരിക്കും ഇവിടെ എത്തുന്നത് വരെ അങ്ങനേയായിരുന്നു 4 വര്‍ഷം അലീമാ ബീവി നോക്കിവളര്‍ത്തി ഇടക്ക് ഉമ്മാനെ കൊണ്ടണ്ട് പോയി കാണിച്ച് കൊടുക്കും നബി(സ്വ) വലുതാകുന്തൊറും കൂടുതല്‍ അത്ഭുങ്ങള്‍ കാണിക്കാന്‍ തുടങ്ങിയപ്പൊള്‍ അലീമ ബീവിക്ക് ഭയമായി നബി(സ്വ) യെ ഉമ്മക്ക് തന്നെ തിരിച്ചേല്‍പ്പിച്ചു ആറാം വസ്സില്‍ ഉമ്മ നബി(സ്വ)യേയും കൂട്ടി ബനീനജ്ജാറിലുള്ള കുടുംബക്കാരുടെ അടുത്തെക്ക് പോയി ഒരു മാസം താമസിച്ച് തിരിച്ചുവരുമ്പോള്‍ വഴിയില്‍ വെച്ച് ഉമ്മ ആമിനാ ബീവിക്ക് അസുകം ഭാധിച്ചു അവിടെ വെച്ച് മരണപ്പെടുകയും ചെയ്തു അബവാഅ് എന്ന സ്ഥലത്ത് മറവ് ചെയ്തു തീര്‍ത്തും നബി(സ്വ) യത്തീമായി മാറി ജനിക്കുന്നതിനു മുമ്പ് ഉപ്പ മരണപ്പെട്ടു ഇപ്പോള്‍ ഉമ്മയും ആമിനാ ബീവി മരണപ്പെടുമ്പൊള്‍ 20 വയസ്സാണ് 5 ദിവസത്തിനു ശേഷം കൂടെയുള്ള ഉമ്മു അയിമന്‍ നബി(സ്വ)മക്കയിലേക്ക് തിരിച്ചു കൊണ്ടണ്ടണ്ടുവന്നു;അതിന്‍ ശേഷം നബിയെ പരിപാലിച്ചത് ഉമ്മു അയ്മനൂം വല്ലിപ്പ അബ്ദൂല്‍ മൂത്തലിബൂമാണ,് അബ്ദൂല്‍ മൂത്തലിബ് നബിയെ താലോലിച്ച് വളറ്ത്തി. ഒരിക്കല്‍ നബിയെ കാണാതായി. അബ്ദൂല്‍ മൂത്തലിബ് തിരഞ്ഞൂ .കാണൂന്നില്ല . അവസാനം കഅ്ബയൂടെ കില്ല പിടിച്ചൂ പ്രാര്‍ത്തിച്ചു. റബ്ബെ മുഹമ്മദിനെ കാണിച്ച് തരണെ. അപ്പോള്‍ അബൂ ജഹല്‍ ഒട്ടക പുറത്ത് വരുന്നു മുമ്പില്‍ നബി (സ) തങ്ങള്‍ ഉണ്ടണ്ടണ്ടണ്ടായിന്നു മരുഭൂമിയില്‍ ഒരു കുട്ടി മരത്തണലില്‍ മണ്ണ് വാരിക്കളിക്കുന്നു ഞാന്‍ ചെന്ന് നോക്കിയപ്പൊള്‍ നിന്‍റെ കുട്ടി ഞന്‍ കുട്ടിയെ എടുത്ത് ഒട്ടകത്തിന്‍റെ പിറകില്‍ വച്ചപ്പോള്‍ ഒട്ടകം മുട്ട്കുത്തി അത് പോകുന്നില്ലാ പിന്നെ മുന്നില്‍ വച്ചപ്പൊള്‍ പൊകുന്നു. പൊകുന്ന ഇടയില്‍ പിറകില്‍ വച്ചപ്പൊള്‍ ഒട്ടകം വീണ്ടണ്ടും പൊകുന്നില്ലാ മുട്ട .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ